Updated on 2024-07-10
കാര്യ പരിപാടികൾ
വെളുപ്പിന് 5 ന് : പള്ളിയുണർത്തൽ
5.30 ന് : നിർമാല്യ ദർശനം
6.00 ന് : അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന് : വിശേഷാൽ പൂജകൾ
8.00 ന് : കലശ പൂജ
10.00 മുതൽ : കലശാഭിഷേകം , ഉപദേവന്മാർക്ക് ഒറ്റക്കലശം
തുടർന്ന് : ഉച്ച പൂജ
1.00 ന് : അന്നദാനം
വൈകുന്നേരം 5 ന് : നട തുറപ്പ്
6.30 ന് : ദീപാരാധന
തുടർന്ന് അത്താഴ പൂജയോടുകൂടി നട അടക്കുന്നു.
Updated on 2022-10-28
പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം 2022 ഒക്ടോബർ 27 ആം തിയതി 11 : 47 A.M ന് പത്മഭൂഷൻ ജേതാവും മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ് K T തോമസ് അവർകൾ നിർവഹിച്ചു.
ശിവഗിരി മഠം വൈദിക ആചാര്യൻ ശിവനാരായണ തീർത്ഥയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് P N പുഷ്പാകരൻ, സെക്രട്ടറി P R സുനിൽ, ട്രസ്റ്റ് അംഗങ്ങളായ T S സുന്ദരേശൻ, അഡ്വ. V J സുരേഷ് കുമാർ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുക്കുളം വിജയം തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു ശാന്തി, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോളി ജോബ്, എബ്രഹാം സ്വാമി, ട്രസ്റ്റ് കോർഡിനേറ്റർ അർജ്ജുൻ T S, ട്രസ്റ്റ് എൻജിനീയർ ജയേഷ് മുണ്ടക്കയം, വെബ്സൈറ്റ് ഡെവലപ്പർ ജോമോൻ T ജോസ്, ട്രസ്റ്റ് മുൻ പ്രസിഡൻറ് രാജേന്ദ്രൻ പാലക്കുന്നേൽ , കോരുത്തോട് ശ്രീധർമ്മശാസ്താക്ഷേത്രം കമ്മിറ്റിയംഗം സാബു തുടങ്ങിയവർ പങ്കെടുത്തു.
Updated on 2022-10-27
2022 ഒക്ടോബർ മാസo 30 ഞായർ [1198 തുലാമാസം 13 ]
ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിയോട് അനുബന്ധിച്ച്
വിശേഷാൽ
ഗണപതി ഹോമം കലശപൂജ പഞ്ചാമൃതം
അഷ്ടാ അഭിഷേകം ഷഷ്ഠി
പൂജ നടത്തപ്പെടുന്നു
രാവിലെ 6 ന് -നടതുറക്കൽ
6:30 ന് - മഹാ
ഗണപതി ഹോമം
7ന് - ഉഷ:പൂജ
9:30 ന് -ദ്രവ്യ കലശപൂജ
10:30 ന് - കലശാഭിഷേകം
11 ന്- ഷഷ്ഠി പൂജ
ദ്രവ്യ
കലശത്തിനുള്ള ദ്രവ്യങ്ങൾ ഭഗവാൻറെ
തിരുസന്നിധിയിൽ
സമർപ്പിക്കാവുന്നതാണ്
പാൽ
കരിക്ക്
പനിനീർ
തേൻ
നെയ്യ്
പഞ്ചാമൃതം
ഭസ്മം
എള്ളെണ്ണ
നാരങ്ങ മാല
പുഷ്പങ്ങൾ
വാഴയില
Updated on 2022-10-27
സ്വാമിയേ ശരണമയ്യപ്പാ, പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം 2022 ഒക്ടോബർ 27 ന് പത്മഭൂഷൻ ജേതാവും മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ് K T തോമസ് നിർവഹിക്കുന്നു. ശിവഗിരി മഠം വൈദിക ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയുടെ മഹനീയ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റിന്റെ വിശദവിവരങ്ങൾ പ്രകാശനത്തിനു ശേഷം എല്ലാവരിലേക്കും എത്തുന്നതാണ്.
Updated on 2022-10-24
സ്വാമിയേ ശരണമയ്യപ്പാ, ദിപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രത്തിൽ ദിപം തെളിയിച്ചപ്പോൾ
Updated on Aug-31-2022
പാലക്കുന്ന് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വിനായക ചതുർത്തി ആഘോഷം.
Updated on Aug-08-2022
പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി
മഹോത്സവം 2022 ഓഗസ്റ്റ് 15 നു
പുലർച്ചെ 5.30 നും 6.15 നും മദ്ധ്യേ നടത്തപ്പെടുന്നു.
കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ കേന്ദ്രമാണ് ഇവിടം. മുണ്ടക്കയത്ത് നിന്ന് ഇളംകാട് പാതയിൽ 4 കിലോമീറ്ററും, വാഗമണ്ണിൽ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
Palakkunnu Sree Dharmasastha Temple Charitable Trust
[Regn. No. 33/IV/09]
3rd Mile, Koottikkal, Kottayam,
Kerala, India – 686514
Phone Nos. +91-8078739985 / +91-9645648846 / +91-9846792429